Friday, December 31, 2010

Microsoft Office 2010

Microsoft+Office+2010 Download .torrent


New features and improvements

Word 2010
Excel 2010
PowerPoint 2010
OneNote 2010
Backstage is a new feature to Office 2010, providing document overview and options
Office 2010 is more "role-based" than previous versions.[6] There are features tailored to employees in "roles such as research and development professionals, sales persons, and human resources." In its Internet implementation, Office 2010 incorporates features of SharePoint Server and borrows from "Web 2.0" ideas.[29]
Microsoft Office 2010 includes updated support for ISO/IEC 29500:2008, the International Standard version of Office Open XML (OOXML) file format.[4] Office 2010 provides read support for ECMA-376, read/write support for ISO/IEC 29500 Transitional, and read support for ISO/IEC 29500 Strict.[30] In its pre-release (beta) form, however, Office 2010 only supported the Transitional variant, and not the Strict.[31][32] The intent of the ISO/IEC is to allow the removal of the Transitional variant from the ISO/IEC compliant version of the OOXML standard.[32] Microsoft Office 2010 supports OpenDocument Format (ODF) 1.1, which is an OASIS standard.[4]
New features also include a built-in screen capture tool, a background removal tool, a protected document mode, new SmartArt templates and author permissions. The 2007 "Office Button" was replaced with a menu button that leads to a full-window file menu, known as Backstage View, giving easy access to task-centered functions such as printing and sharing. A notable accessibility regression from 2007 is that the menu button scores worse with the Fitts's law accessibility calculation than previous versions. A modified Ribbon interface is present in all Office applications, including Office Outlook, Visio, OneNote, Project, and Publisher. Office applications also have functional jumplists in Windows 7, which would allow easy access to recent items and tasks relevant to the application.[5][33][34] Features of Office 2010 include:
  • Ribbon interface and Backstage View across all applications
  • Background Removal Tool
  • Letter Styling
  • The Word 2007 Equation editor is common to all applications, replacing Microsoft Equation Editor 3.0
  • New SmartArt templates
  • New text and image editing effects
  • Screen Capturing and Clipping tools
  • Live collaboration functions
  • Jumplists in Windows 7
  • New animations in PowerPoint 2010
A new feature in Microsoft Office 2010 is Outlook Social Connector, which allows users connect to and receive updates from their social network inside Microsoft Outlook. When users view their emails a name, picture, and title is available for the person they are contacting. Upcoming appointments can also be viewed with this new feature and users can request friends. Outlook Social Connector currently supports Facebook, LinkedIn, MySpace and Windows Live Messenger.[35]
The Volume edition can be activated using a Multiple Activation Key (MAK) which is limited by the number of times a machine can activate when connected to Microsoft's servers, [12] or using a Key Management Server (KMS) which requires activation every 180 days. [12]

ജയന്‍ അവതാര്‍ വീണ്ടും


കാലയവനിയ്ക്ക് പിന്നില്‍ മറഞ്ഞ മലയാള സിനിമയിലെ എക്കാലത്തെയും സാഹസികന്‍ ജയന്‍ വീണ്ടും അഭ്രപാളികളില്‍. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ജയന് വെള്ളിത്തിരയില്‍ പുനര്‍ജ്ജന്മം നല്‍കുന്നത്.


ഗ്രാഫിക്‌സിന്റെയും അനിമേഷന്റെയും മോര്‍ഫിങിന്റെയും അനന്ത സാധ്യതകളുപയോഗിച്ച് നിര്‍മ്മിയ്ക്കുന്ന 'അവതാരം' എന്ന ചിത്രത്തിലൂടെയാണ് ജയന്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ അതൊരു ചരിത്രമാവും. ജയന്റെ സമകാലികരും ഇപ്പോഴത്തെ നടീനടന്‍മാരും സിനിമയിലുണ്ടാവുമെന്ന് അവതാരത്തിന്റെ സംവിധായകനായ വിജീഷ് മണി പറയുന്നു.




സംവിധായകന്റെ കഥയ്ക്ക് ടിഎ ഷാഹിദാണ് തിരക്കഥയും സംഭാഷണവും രചിയ്ക്കുന്നത്. കോഴിക്കോട്, മൈസൂര്‍, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിയ്ക്കുന്ന സിനിമ 2011ല്‍ തിയറ്ററുകളിലെത്തിയ്ക്കാനാണ് പ്ലാന്‍. ജയന്‍ മുഴുനീള റോളില്‍ സിനിമയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.




മിമിക്രിക്കാരുടെ കണ്ണിലൂടെ മാത്രം ജയനെ കാണുന്ന ഇപ്പോഴത്തെ തലമുറയ്ക്ക് യഥാര്‍ത്ഥ ജയന്‍ എങ്ങനെയായിരുന്നുവെന്ന് പരിചയപ്പെടുത്താന്‍ അവതാരം സഹായകമാവുമെന്ന് ജയന്റെ ബന്ധുവായ കണ്ണന്‍ നായര്‍ പറയുന്നു

Dileep - Star of the year

മമ്മൂട്ടിയല്ല, ലാലല്ല, ദിലീപാണ് താരം!  


മലയാള സിനിമയില്‍ വീണ്ടും ജനപ്രിയ നായകന്‍റെ പടയോട്ടം. 2010ന്‍റെ താരമായി മലയാളം വെബ്ദുനിയ തെരഞ്ഞെടുത്തിരിക്കുന്നത് മറ്റാരെയുമല്ല - കുടുംബസദസുകളുടെ പള്‍സറിഞ്ഞ നടനായ ദിലീപിനെയാണ്. ഇടക്കാലത്തുണ്ടായ വീഴ്ചകള്‍ക്ക് മധുരമായി മറുപടി പറഞ്ഞ് ദിലീപ് തിരിച്ചെത്തിയ വര്‍ഷമായിരുന്നു 2010.

ദിലീപ് നായകനായി അഞ്ചു സിനിമകളാണ് 2010ല്‍ റിലീസായത്. ഒരു സിനിമ പോലും പരാജയത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് ദിലീപിനെ മിനിമം ഗ്യാരണ്ടിയുള്ള നടനാക്കി മാറ്റുന്നത്. 13 സിനിമകള്‍ തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റാക്കി റെക്കോര്‍ഡിട്ട ദിലീപ് വീണ്ടും ആ നല്ലകാലം ആവര്‍ത്തിക്കുന്നതിന്‍റെ ലക്ഷണമാണ് ഈ വര്‍ഷം കാണാനായത്.

ബോഡിഗാര്‍ഡ്, ആഗതന്‍, പാപ്പീ അപ്പച്ചാ, കാര്യസ്ഥന്‍, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നിവയായിരുന്നു ഈ വര്‍ഷത്തെ ദിലീപ് ചിത്രങ്ങള്‍. ഇതില്‍ പാപ്പീ അപ്പച്ചാ, കാര്യസ്ഥന്‍, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നിവ സൂപ്പര്‍ ഹിറ്റായി. ബോഡി ഗാര്‍ഡ് ഹിറ്റായപ്പോള്‍ ആഗതന്‍ ശരാശരി വിജയം നേടി. മാത്രമല്ല, പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു നവാഗത സംവിധായകനെ അവതരിപ്പിച്ച് ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന സിനിമ നിര്‍മ്മിക്കാനും ദിലീപ് ധൈര്യം കാണിച്ചു. മലര്‍‌വാടിയും വന്‍ വിജയം നേടിയതോടെ ഈ വര്‍ഷം ദിലീപിനെ മറികടക്കാന്‍ മറ്റൊരു താരത്തിനുമായില്ല.

ഒമ്പതു സിനിമകളാണ് മമ്മൂട്ടിക്ക് ഈ വര്‍ഷം ഉണ്ടായിരുന്നത്. ഇവയില്‍ പോക്കിരിരാജ മെഗാഹിറ്റായപ്പോള്‍ ബെസ്റ്റ് ആക്ടറും പ്രാഞ്ചിയേട്ടനും വിജയം നേടി. മോഹന്‍ലാലിന്‍റെ കാര്യം പരിതാപകരമാണ്. ആശ്വസിക്കാന്‍ ഒരു ശിക്കാര്‍ മാത്രം. പൃഥ്വിരാജിന് പോക്കിരിരാജയുടെ പേരില്‍ അഭിമാനിക്കാം. അന്‍‌വര്‍, ത്രില്ലര്‍, താന്തോന്നി തുടങ്ങിയ ബിഗ് ഫ്ലോപ്പുകളാണ് പൃഥ്വിയുടെ ക്രെഡിറ്റില്‍ പിന്നീടുള്ളത്.

ജയറാമിന് ഹാപ്പി ഹസ്ബന്‍ഡ്സും കഥ തുടരുന്നുവും നേട്ടമുണ്ടാക്കിയപ്പോള്‍ ഫോര്‍ ഫ്രണ്ട്സ് തകര്‍ന്നടിഞ്ഞു. കുഞ്ചാക്കോ ബോബന് മൂന്നു ഹിറ്റുകള്‍ ഉണ്ടായിരുന്നു - എല്‍‌സമ്മ എന്ന ആണ്‍കുട്ടി, സകുടുംബം ശ്യാമള, മമ്മി ആന്‍റ് മി. യഥാര്‍ത്ഥത്തില്‍ ദിലീപ് കഴിഞ്ഞാല്‍ ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ചവച്ചത് ചാക്കോച്ചനാണ്.

സുരേഷ്ഗോപി പതിവു തകര്‍ച്ച തുടര്‍ന്ന വര്‍ഷമായിരുന്നു 2010. സഹസ്രം, ജനകന്‍ എന്നിവ ഒഴിച്ചുനിര്‍ത്തിയാല്‍ സുരേഷ്ഗോപിയുടെ സിനിമകളെല്ലാം നിലവാരം കുറഞ്ഞവയായിരുന്നു. കോക്ടെയില്‍, ഹാപ്പി ഹസ്ബന്‍ഡ്സ് എന്നീ സിനിമകളിലൂടെ ജയസൂര്യ കരുത്ത് തെളിയിച്ചെങ്കിലും ജയന്‍റെ സോളോ ഹീറോ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റു - ഉദാഹരണം നല്ലവന്‍.

2011ലും മികച്ച സിനിമകളാണ് ദിലീപിനെ കാത്തിരിക്കുന്നത്. ഈ വര്‍ഷത്തെ കണ്‍സിസ്റ്റന്‍സി അടുത്ത വര്‍ഷവും ദിലീപ് നിലനിര്‍ത്തുമോ എന്ന് കാത്തിരുന്ന് കാണാം. വാളയാര്‍ പരമശിവം, ഫിലിം സ്റ്റാര്‍, ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ്, ഓര്‍മ്മ മാത്രം, തിരുട്ട് റാസ്കല്‍ തുടങ്ങിയവയാണ് 2011ല്‍ ദിലീപിന്‍റെ പ്രതീക്ഷകള്‍.

"hAPPy N€Wy€Ar!"

Saturday, December 25, 2010

MERYKKUNDORU KUNJADU

മേരിയുടെ കുഞ്ഞാട് രസികന്‍

PRO
PRO
അടുത്ത വീട്ടിലെ അതേ പയ്യന്‍ തന്നെ. കൃസൃതിത്തരങ്ങളും അല്‍പ്പം വില്ലത്തരവുമുള്ള പയ്യന്‍. അല്‍പ്പമൊന്നു തടിച്ചിട്ടുണ്ടുവെന്നതൊഴിച്ചാല്‍ കാര്യമായി മാറ്റമൊന്നുമില്ല. മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ ആദ്യപ്രദര്‍ശനം കാണുമ്പോള്‍ മനസ്സില്‍ തോന്നിയത് ഇങ്ങനെയൊക്കെയാണ്. അതേ മലയാളി പ്രേക്ഷര്‍ ഇഷ്ടപ്പെടുന്ന മാനറിസങ്ങളുമായി ദിലീപ് തിരിച്ചു വന്നിരിക്കുന്നു.

മലയാളത്തിലെ മിക്കതാരങ്ങളെയും അണിനിരത്തി ഒരുക്കിയ ട്വന്റി 20യുടെ വന്‍വിജയത്തിനു ശേഷം വന്ന ചിത്രങ്ങളില്‍ നടനെന്ന നിലയില്‍ ദിലീപ് തീര്‍ത്തും നിറം മങ്ങിപ്പോയിരുന്നു. താരമൂല്യം ഇടിഞ്ഞുതുടങ്ങിയപ്പോള്‍ പാപ്പി അപ്പച്ച, കാര്യസ്ഥന്‍ എന്നീ ചിത്രങ്ങളുടെ വിജയമാണ് ദിലീപിന് ആശ്വാസമായത്.( മറ്റ് ചിത്രങ്ങളുടെ കാര്യമായ വെല്ലുവിളിയില്ലാത്തതിനാലാണ് ഇവ പ്രദര്‍ശന വിജയം നേടിയെന്ന കാര്യം വിസ്മരിക്കുന്നില്ല.)

ഏതായാലും ദിലീപിന്റെ ശനിദശ കഴിഞ്ഞുവെന്ന് കരുതാം. ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ നായകകഥാപാത്രം ദിലീപിന് ശക്തമായ തിരിച്ചുവരവ് സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ദിലീപിനെ കുറിച്ച് പറഞ്ഞ് കാടുകയറുന്നില്ല. സിനിമയാണല്ലോ ഇവിടെ പ്രധാനം. കുടുംബസമേതം കണ്ട് രസിക്കാവുന്ന ഒരു നല്ല ചിത്രം- ഒറ്റ വാക്കില്‍ മേരിക്കുണ്ടൊരു കുഞ്ഞാടിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

ഒരു നല്ല കഥയുടെ പിന്‍ബലത്തില്‍ രസകരമായ നര്‍മ്മമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്.ഈ ഗ്രാമത്തിലെ പള്ളിയിലെ ഗീവര്‍ഗീസ് കപ്യാരുടെ മകനാണ് സോളമന്‍. നിഷ്‌ക്കളങ്കനായ കുഞ്ഞാടെന്നത് സോളമന് ഈ സ്വഭാവം കൊണ്ടു വീണുകിട്ടിയ വിളിപ്പേരാണ്.

ആരു പറഞ്ഞാലും വിശ്വസിക്കുന്ന പ്രകൃതമാണ് സോളമന്റേത്. അതിനാല്‍ സോളമന് എന്നും അബദ്ധങ്ങള്‍ പറ്റും. സോളമന്റെ നിഷ്‌ക്കളങ്കതയെ മുതലെടുക്കുന്ന ചിലരും ഈ ഗ്രാമത്തിലുണ്ട്. സോളമനെ ശരിക്കും മനസ്സിലാക്കിയത് മേരിയാണ്. മേരിയുടെ ചില പ്രവൃത്തികളും സോളമനെ അബദ്ധങ്ങളില്‍ ചാടിക്കുന്നുണ്ട്.

ചെറുപ്പത്തിലെ ഒരുമിച്ചു കളിച്ചുവളര്‍ന്നവരാണ് ഇരുവരും. അത് പിന്നീട് പ്രണയമാകുന്നു. എന്നാല്‍, ഗ്രാമത്തിലെ വലിയ ഭൂവുടമയായ ഇട്ടിച്ചന്റെ മകളായ മേരിയെ സ്വന്തമാക്കുന്നതിനായി സോളമന് നിരവധി പ്രതിബന്ധങ്ങളാണ് നേരിടേണ്ടി വരുന്നത്. പ്രണയസാക്ഷാത്ക്കാരത്തിനായി സോളമന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. കഥ മുഴുവനായി പറയുന്നതില്‍ കാര്യമില്ലല്ലോ...മേരിക്കുണ്ടൊരു കുഞ്ഞാട് കണ്ടുതന്നെ അറിയേണ്ട ചിത്രമാണ്.

ദിലീപ് സോളമനെ മികവുറ്റതാക്കിയിട്ടുണ്ട്. മേരിയെ അവതരിപ്പിച്ച ഭാവനയും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നു. ബിജു മേനോന്റെ അഭിനയവും ശ്രദ്ധേയമാണ്. ചിത്രത്തെ മികച്ചതാക്കുന്നതില്‍ ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, സലിംകുമാര്‍ തുടങ്ങിയ ഹാസ്യനിരയുടെ സംഭാവനയും പ്രശംസയര്‍ഹിക്കുന്നു.

ഷാഫി തന്റെ മുന്‍‌ചിത്രങ്ങളില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായാണ് മേരിക്കുണ്ടൊരു കുഞ്ഞാട് ഒരുക്കിയിരിക്കുന്നത്. ഒരു ഗ്രാമീണ ജീവിതത്തിന്റെ നേര്‍പകര്‍പ്പു വര്‍ച്ചുകാട്ടിയാണ് ഷാഫി കഥ പറയുന്നത്. അതിനാല്‍ ഒന്നിനും പ്രത്യേകിച്ചു നര്‍മ്മരംഗങ്ങള്‍ക്ക് ഏച്ചുകെട്ടലുകള്‍ അനുഭവപ്പെടുന്നില്ല.

എന്നാല്‍ തിരക്കഥയില്‍ ചില യുക്തിഭദ്രമില്ലായ്മ നിഴലിക്കുന്നുണ്ട്. ചില കഥാപാത്രങ്ങളെ രൂപപ്പെടുത്തുമ്പോള്‍ തന്റെ മുന്‍‌ചിത്രങ്ങളിലെ രംഗങ്ങള്‍ ബെന്നി പി നായരമ്പലത്തിന്റെ മനസ്സിലുണ്ടായിരുന്നുവെന്ന് തോന്നുന്നു.

ഗ്രാമത്തിന്റെ പച്ചപ്പും മനോഹാരിതയും പകര്‍ത്തുന്നതില്‍ ഛായാഗ്രാഹകന്‍ ശ്യാംദത്ത് വിജയിച്ചിട്ടുണ്ട്. സംഗീതമൊരുക്കിയ ബേണി ഇഗ്നീഷ്യസ് തന്റെ ജോലി ഭംഗിയാക്കിയിരിക്കുന്നു.

വൈശാഖ് സിനിമയ്ക്കു വേണ്ടി പി രാജനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Death Race 2 2010 DVDRip




Download this torrent



Directed By....: Joseph Kosinski
Starring.......: Jeff Bridges | Garrett Hedlund | Olivia Wilde

Tees Maar Khan - DVDScr - XviD - 1CDRip

Tees Maar Khan

Tees Maar Khan movie is about a great criminal  born who is fearless as well as shameless. He   
is the blue moon and is known as Tees Maar Khan. He steals cons and cheats all with such alarming
audacity that even shame shies away from him! He and his gang comprising of Dollar, Soda and
Burger have managed to keep the police, world over, on their toes.
Download this torrent
 

Cast :   Katrina Kaif         Sachin Khedekar    
Anil Kapoor Murli Sharma
Akshay Kumar Vijay Maurya
Sanjay Dutt Shakti Mohan
Akshaye Khanna Apara Mehta
Arya Babbar



Director : Farah Khan
Writer : Shirish Kunder


Genre : Action,Adventure,Comedy

Friday, December 24, 2010

Elle in race row after ‘whitening’ Ash’s skin

ആഷിനെ വെളുപ്പിച്ചു, ‘എല്ലെ’ വിവാദത്തില്‍!
PRO
ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്റെ അസ്വാഭാവിക ചിത്രം പ്രസിദ്ധീകരിച്ചതിന് പ്രശസ്ത ഫാഷന്‍ മാഗസിന്‍ ‘എല്ലെ’ വിവാദത്തില്‍. മാഗസിന്റെ ഇന്ത്യന്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച ആഷിന്റെ മുഖ ചിത്രത്തിന് അസ്വാഭാവികമായി വെളുപ്പ് നിറം നല്‍കിയതാണ് വംശീയമായ പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്.

ആഷിനെ ഡിജിറ്റലായി വെളുപ്പിക്കുകയാണ് മാഗസിന്‍ ചെയ്തിരിക്കുന്നത് എന്ന് ആരാധകര്‍ പരാതിപ്പെടുന്നു. മോഡലുകള്‍ക്ക് വെളുപ്പ് നിറം മാത്രമേ യോജിക്കൂ എന്ന മാഗസിന്റെ നിലപാടാണ് ഇതിനു പിന്നിലെന്നും ലോകമെമ്പാടുമുള്ള ആഷിന്റെ ആരാധകര്‍ കുറ്റപ്പെടുത്തുന്നു.

മാഗസിന്റെ അകത്തെ താളുകളില്‍ അച്ചടിച്ചിരിക്കുന്ന ചിത്രങ്ങളിലും ആഷിന്റെ നിറം സ്വാഭാവിക നിറത്തില്‍ നിന്ന് പതിന്‍‌മടങ്ങ് വെളുത്തതാണ്.

എല്ലെയുടെ ഇത്തരം നടപടികള്‍ വംശീയ വേര്‍തിരിവാണെന്നാണ് വിമര്‍ശകരുടെ കുറ്റപ്പെടുത്തല്‍. നേരത്തെ, എല്ലെ പ്രസിദ്ധീകരിച്ച ഗബോരി സിഡിബെ എന്ന കറുത്ത വര്‍ഗക്കാരി നടിയുടെ ചിത്രവും ഇത്തരത്തില്‍ വിവാദമായിരുന്നു.

Thursday, December 23, 2010

‘മികച്ച നടന്‍’ മമ്മൂട്ടി, മികച്ച ചിത്രം ബെസ്റ്റ് ആക്ടര്‍!

 ചന്ദ്രലേഖ’യിലെ മോഹന്‍ലാല്‍ ആദ്യത്തെ സീനില്‍ ട്രെയിനില്‍ നിന്നു പുറത്തിറങ്ങി റയില്‍‌വെ സ്റ്റേഷനുപുറത്തെത്താന്‍ കാണിക്കുന്ന സാഹസങ്ങള്‍ ഓര്‍മ്മയുണ്ടോ? അല്ലെങ്കില്‍ ‘മാന്ത്രികം’ എന്ന സിനിമയില്‍ മോഹന്‍ലാലും ജഗദീഷും സിനിമാ ടിക്കറ്റെടുക്കാന്‍ കാണിക്കുന്ന അഭ്യാസപ്രകടനങ്ങള്‍? ഇന്ന് അതുപോലെയുള്ള ഒരുപാട് കാഴ്ചകള്‍ കണ്ടു, തിരുവനന്തപുരത്തൊരു തിയേറ്റര്‍മുറ്റത്ത്.


ഉയര്‍ത്തിപ്പിടിച്ച കയ്യില്‍ ടിക്കറ്റുകളുമായി വരുന്ന ഒരു സിനിമാപ്രേമിയുടെ ടിക്കറ്റുകള്‍ തട്ടിയെടുത്ത് പറക്കുന്ന ഒരുകൂട്ടം ആളുകള്‍. അവര്‍ക്കു പിന്നാലെ മറ്റൊരു കൂട്ടം. ആക്രോശങ്ങള്‍...അടിപിടി. കൂര്‍ത്ത കമ്പികള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗേറ്റിനുമുകളിലൂടെ, വേദന വകവയ്ക്കാതെ നടന്നു പോയി ടിക്കറ്റെടുക്കുന്ന ചിലര്‍. അഞ്ചുമിനിട്ട് ഇടവിട്ട് ആരവം - മമ്മുക്ക കീ...മോഹന്‍ മാസ്റ്റര്‍ കീ...മാര്‍ട്ടിന്‍ കീ....

മാധ്യമപ്രവര്‍ത്തക എന്ന സൌകര്യത്തില്‍ ഈ കഷ്ടപ്പാടൊന്നും കൂടാതെ ‘ബെസ്റ്റ് ആക്ടര്‍’ എന്ന സിനിമ കാണാനെത്തിയ ഞാന്‍ തിയേറ്ററിനുമുന്നിലെ ഈ കാഴ്ചകളില്‍ രസം പിടിച്ചു നിന്നു. ‘മോഹന്‍ലാലിന്‍റെ കുത്തക’ എന്ന് കേളികേട്ട ഒരു നാട്ടില്‍ മമ്മൂട്ടിയുടെ ആയിരക്കണക്കിന് ആരാധകരെ കണ്ട് അല്‍പ്പം അത്ഭുതം കലര്‍ന്നാണ് എന്‍റെ നില്‍പ്പ്. മാധ്യമസുഹൃത്തുക്കളും ചില സിനിമക്കാരും അടങ്ങുന്നതാണ് ഞങ്ങളുടെ സംഘം. മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ആദ്യ സിനിമ. അദ്ദേഹത്തിന്‍റെ ഒട്ടേറെ സുഹൃത്തുക്കളും സിനിമ ആദ്യഷോ കാണാന്‍ എത്തിയിരിക്കുന്നു.

നസീര്‍ - ഷീല സിനിമകളുടെ ക്ലിപ്പിംഗും ഡയലോഗുമൊക്കെ നിറച്ച ടൈറ്റില്‍ കാര്‍ഡുകള്‍ തന്നെ സിനിമയുടെ ഫ്രഷ്നെസ് വെളിപ്പെടുത്തി. ഇത് വേറിട്ടൊരു സിനിമയായിരിക്കുമെന്നൊരു മിന്നല്‍ സന്ദേശം മനസില്‍ പാഞ്ഞു. ആരവങ്ങള്‍ക്കിടയില്‍ സിനിമ ആരംഭിച്ചു. ലളിതമായ തുടക്കം. ശ്രീനിവാസന്‍ സിനിമകള്‍ പോലെ, സത്യന്‍ അന്തിക്കാട് സിനിമ പോലെ...അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കളി മാറുകയാണ്. മമ്മൂട്ടി ഉഗ്രന്‍ ഫോമില്‍.

ഞാന്‍ സത്യത്തില്‍ ‘ഡാഡി കൂള്‍’ പോലൊരു സിനിമ എന്നു പ്രതീക്ഷിച്ചാണ് ബെസ്റ്റ് ആക്ടര്‍ കാണാന്‍ പോയത്. ‘സ്വപ്നമൊരു ചാക്ക്’ എന്ന ഗാനരംഗം ടിവിയില്‍ കണ്ടപ്പോള്‍ ഉണ്ടായത് അത്തരമൊരു ഇം‌പ്രഷനാണ്. എന്നാല്‍ കുടുംബത്തേക്കാള്‍, സിനിമയെ സ്നേഹിക്കുന്ന മോഹന്‍ മാഷിനെ കണ്ടപ്പോള്‍ മനസിലായി ഇതില്‍ പുതുമയുള്ള ചിലതുണ്ട്. ഇതുവരെ നമ്മള്‍ കണ്ടിട്ടില്ലാത്ത ചിലത്.

സിനിമാനടനാകാനുള്ള മോഹന്‍ എന്ന സ്കൂള്‍ അധ്യാപകന്‍റെ അലച്ചിലും കഷ്ടപ്പാടുമാണ് സിനിമയുടെ ആദ്യപകുതി. വേദനാജനകമായ പല അനുഭവങ്ങളും അയാള്‍ക്ക് ഉണ്ടാകുന്നു. പല സംവിധായകരും(ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ശ്രീകുമാര്‍ എന്ന കഥാപാത്രം ഉള്‍പ്പടെ) മോഹന്‍ മാഷെ അവഹേളിക്കുന്നു. സിനിമാഭ്രാന്തനായി കാലം കഴിക്കുന്ന അയാള്‍ നമ്മുടെ നാട്ടിലൊക്കെ സാധാരണ കാണുന്ന ഒരു കഥാപാത്രം തന്നെ. പക്ഷേ ഇത് വട്ട് അല്‍പ്പം കൂടുതലാണ്. സിനിമാ നടനാകാനായി, അനുഭവങ്ങള്‍ കിട്ടാനായി അയാള്‍ സ്വയം മറ്റൊരു നാട്ടിലേക്ക് പറിച്ചുനടുകയാണ്.

ഡെന്‍‌വര്‍ ആശാനും സംഘവും(നെടുമുടി വേണു, ലാല്‍, സലിം കുമാര്‍, വിനായകന്‍...) വിരാജിക്കുന്ന നാട്ടില്‍ അവര്‍ക്കൊപ്പമാണ് മോഹന്‍റെ വാസം. പിന്നീടുണ്ടാകുന്ന പ്രശ്നങ്ങള്‍. സിനിമയുടെ മായിക ലോകത്തേക്ക് മോഹന്‍ മാഷ് എന്ന സാധാരണക്കാരന്‍ എങ്ങനെ നടന്നടുക്കുന്നു എന്നതാണ് ബെസ്റ്റ് ആക്ടറിന്‍റെ ഹൈലൈറ്റ്. ഇന്‍റര്‍വെല്‍ മുതല്‍ ക്ലൈമാക്സിനു മുമ്പുള്ള 10 മിനിറ്റു വരെ ആവേശം ഒരു നദിപോലെ ഒഴുകിയെങ്കില്‍ ക്ലൈമാക്സ് ഇളകിമറിയുന്ന ഒരു കടലാണ്. ക്ലൈമാക്സ് രംഗങ്ങള്‍ ഇത്രയും ത്രില്ലിംഗായ മറ്റൊരു സിനിമ എന്‍റെ ഓര്‍മ്മയില്‍ ‘ഉദയനാണ് താരം’ ആണ്.

മോഹന്‍ലാല്‍ തല്ലി, മേജര്‍ രവി ഞെട്ടി

മോഹന്‍ലാല്‍ തല്ലി, മേജര്‍ രവി ഞെട്ടി!  

PRO
കാണ്ഡഹാര്‍ ഒരു അത്ഭുതചിത്രമാണ്, എല്ലാംകൊണ്ടും. ഒരിടവേളയ്ക്ക് ശേഷം പ്രണവം ആര്‍ട്സിന്‍റെ ബനറില്‍ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നിര്‍മ്മിക്കുന്ന സിനിമ, അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ, കീര്‍ത്തിചക്രയുടെ മൂന്നാം ഭാഗം, പത്തുകോടിയോളം ബജറ്റില്‍ ഒരുങ്ങുന്ന സിനിമ, വിമാനം ഹൈജാക്ക് ചെയ്യുന്നതിന്‍റെ സാഹസികരംഗങ്ങള്‍ നിറഞ്ഞ ചിത്രം എന്നിങ്ങനെ സവിശേഷതകള്‍ ഏറെ. മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹാര്‍ വരുന്ന വ്യാഴാഴ്ച 125 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുകയാണ്.

കാണ്ഡഹാറില്‍ മോഹന്‍ലാലിന്‍റെ ഇന്‍ഡ്രൊഡക്ഷന്‍ സീനുകള്‍ മൂന്നാറിലാണ് ചിത്രീകരിച്ചത്. ഒരു തീവ്രവാദിയെ മേജര്‍ മഹാദേവന്‍ കീഴടക്കുന്ന രംഗങ്ങളിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. മഞ്ഞുപെയ്യുന്ന മൂന്നാറിലെ കോച്ചേരി ബംഗ്ലാവിലാണ് സംഘട്ടനരംഗങ്ങള്‍ പ്ലാന്‍ ചെയ്തത്. വിക്രംശക്തിയാണ് ഫൈറ്റ് മാസ്റ്റര്‍. ഒരു കമാന്‍ഡോ ഓപ്പറേഷനാണ്. ചെറിയ റൂമുകളില്‍ മറഞ്ഞിരുന്നുള്ള ആക്രമണങ്ങള്‍. അതിനനുസരിച്ച് വിക്രംശക്തി ചില ഫൈറ്റ് രീതികള്‍ ചിട്ടപ്പെടുത്തി സംവിധായകനെയും മോഹന്‍ലാലിനെയും കാണിച്ചു.

ആക്ഷന്‍ പറഞ്ഞപ്പോള്‍ പക്ഷേ മേജര്‍ രവിയും ഫൈറ്റ് മാസ്റ്ററും ഞെട്ടി. അദ്ദേഹം ചിട്ടപ്പെടുത്തിയ ആക്ഷന്‍ മുറകളൊന്നുമല്ല ലാല്‍ കാണിക്കുന്നത്. തന്‍റെ തനതായ ശൈലിയില്‍ മോഹന്‍ലാലിന്‍റെ ചില നമ്പറുകള്‍. അക്രമികളെ തുരത്താന്‍ മിലിട്ടറി സ്റ്റൈലില്‍ ചില അഭ്യാസങ്ങള്‍. വളരെ ഫാസ്റ്റായുള്ള ആ ആക്ഷന്‍ മുറകള്‍ കണ്ട് മേജറും വിക്രംശക്തിയും അമ്പരന്നു. രണ്ടുദിവസം കൊണ്ട് മാത്രമേ ചിത്രീകരിക്കാനാവുള്ളൂ എന്ന് കരുതിയിരുന്ന ആ ഫൈറ്റ് സീന്‍ ഒറ്റദിവസംകൊണ്ട് ചിത്രീകരിക്കാന്‍ കഴിഞ്ഞു.

ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാലിന്‍റെ മികവ് കണ്ട് ഫൈറ്റ് മാസ്റ്റര്‍ക്കുപോലും അത്ഭുതം. താന്‍ ചിട്ടപ്പെടുത്തിയ രീതികളില്‍ നിന്ന് വ്യത്യസ്തവും അതിനേക്കാള്‍ മികച്ചതുമായ സ്റ്റണ്ടുരംഗങ്ങള്‍ മഹാനടന്‍ സ്വയം കോറിയോഗ്രാഫ് ചെയ്യുന്നതുകണ്ടപ്പോള്‍ ഫൈറ്റ് മാസ്റ്റര്‍ അത്ഭുതപ്പെടാതിരിക്കുന്നതെങ്ങനെ?

മോഹന്‍ലാലിന്‍റെ ഇന്‍ഡ്രൊഡക്ഷന്‍ സീനുകള്‍ റഷ്യയില്‍ ചിത്രീകരിക്കാനിരുന്നതാണ്. അത് ഒടുവില്‍ മൂന്നാറില്‍ ചിത്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആശീര്‍വാദ് സിനിമാസും മാക്സ് ലാബും ചേര്‍ന്നാണ് കാണ്ഡഹാര്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Mammootty in adoors film

അടൂരിന്‍റെ പുതിയ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി  

PRO
മമ്മൂട്ടി തിരക്കിലാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘മതിലുകള്‍’ എന്ന സിനിമയുടെ രണ്ടാംഭാഗമായ ‘മതിലുകള്‍ക്കപ്പുറം’ നിര്‍മ്മിക്കുന്നതിന്‍റെ തിരക്കാണ് മമ്മൂട്ടിക്ക്. എന്നാല്‍ മതിലുകളുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് അടൂരല്ല. പ്രസാദ് എന്നൊരു പുതുമുഖമാണ്. നിര്‍മ്മാണത്തിന്‍റെ തിരക്കുകളും ടെന്‍ഷനുമിടയില്‍ മമ്മൂട്ടിയെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്. അടൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയാണ്.

2011 ഓഗസ്റ്റിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ തന്‍റെ പുതിയ സിനിമ ആരംഭിക്കുന്നത്. ഈ സിനിമയില്‍ മമ്മൂട്ടി നായകനാകുന്ന വിവരം അടൂര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഇതൊരു രാഷ്ട്രീയ സിനിമയായിരിക്കുമെന്നാണ് സൂചന. നീണ്ട ഇടവേളയ്ക്ക് ശേഷം അടൂരും മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ ലോകോത്തരമായ ഒരു സൃഷ്ടിയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

“എനിക്ക് വളരെയേറെ ഇഷ്ടമുള്ള ഒരാക്ടറാണ് മമ്മൂട്ടി. കെ ജി ജോര്‍ജിന്‍റെ ‘മേള’യില്‍ കണ്ടതുമുതല്‍ തുടങ്ങിയ ഇഷ്ടമാണ്. എന്നാല്‍ അദ്ദേഹത്തെ ഇഷ്ടമുണ്ടെന്നു കരുതി അദ്ദേഹത്തിന് യോജിക്കാത്ത ഒരു കഥാപാത്രത്തിനായി കാസ്റ്റ് ചെയ്യില്ലല്ലോ. ഓരോ ചിത്രവും ഓരോ വെല്ലുവിളിയാണ്. എന്തായാലും ഓഗസ്റ്റില്‍ ആരംഭിക്കുന്ന എന്‍റെ ചിത്രത്തില്‍ മമ്മൂട്ടിയുണ്ട്” - ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അടൂര്‍ വെളിപ്പെടുത്തി.

അനന്തരം, മതിലുകള്‍, വിധേയന്‍ എന്നിവയാണ് മമ്മൂട്ടിയെ നായകനാക്കി അടൂര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഈ സിനിമകളിലെ അഭിനയത്തിന് ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ ബഹുമതികള്‍ മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.

Manmadan ambu super hit

മന്‍‌മദന്‍ അമ്പിന് അടിപൊളി റിപ്പോര്‍ട്ട് 
 
PRO
കമലഹാസന്‍ വീണ്ടും അതിശയിപ്പിക്കുന്നു. ഇത്തവണ ചിരിയുടെ തിരമാലയുമായാണ് ഉലകനായകന്‍റെ വരവ്. വ്യാഴാഴ്ച റിലീസായ മന്‍‌മദന്‍ അമ്പ് തകര്‍പ്പന്‍ വിജയമായി മാറുമെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍. ‘സൂപ്പര്‍ കോമഡി എന്‍റര്‍ടെയ്‌നര്‍’ എന്ന അഭിപ്രായമാണ് ഈ ചിത്രത്തെക്കുറിച്ച് പരക്കെയുള്ളത്.

മികച്ച തിരക്കഥയും നല്ല സംവിധാനവുമാണ് മന്‍‌മദന്‍ അമ്പിന് ഗുണമായി മാറുന്നത്. കമലഹാസന്‍ തന്നെ തിരക്കഥ രചിച്ച സിനിമയുടെ സംവിധാനം കെ എസ് രവികുമാറാണ്. ലോകമെമ്പാടുമായി 650 പ്രിന്‍റുകള്‍ റിലീസ് ചെയ്ത മന്‍‌മദന്‍ അമ്പ് നിര്‍മ്മിച്ചിരിക്കുന്നത് ഉദയാനിധി സ്റ്റാലിന്‍.

ചെന്നൈയില്‍ മാത്രമായി 19 സ്ക്രീനുകളിലാണ് ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. കമലഹാസന്‍റെ ഒരു സിനിമ ഇത്രയും വിപുലമായി റിലീസ് ചെയ്യുന്നത് ഇതാദ്യമാണ്. തമിഴ്നാട്ടില്‍ ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മാധവന്‍, ത്രിഷ എന്നിവരാണ് കമലിനെ കൂടാതെ ചിത്രത്തിലെ ഏറ്റവും പ്രധാന താരങ്ങള്‍. മലയാളത്തിന്‍റെ കുഞ്ചനും മഞ്ജു പിള്ളയും മന്‍‌മദന്‍ അമ്പില്‍ അഭിനയിക്കുന്നുണ്ട്.

Emaindhi ee vela (PDVD Rip) {telung}

Emaindhi ee vela (PDVD Rip)

LOVE GOOD FOR HEALTH



പ്രണയിച്ചാല്‍ തലവേദനയുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും! ഇത് വെറുതെ പറയുന്നതല്ല ഹവാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ഒരു ഗവേഷക സംഘം കണ്ടെത്തിയതാണ്.

തലവേദന കാരണം ചിലപ്പോള്‍ സാമൂഹികമായുള്ള ഇടപെടലുകള്‍ പോലും തകരാറിലായേക്കാം. കടുത്ത തലവേദനയുള്ളപ്പോള്‍ ക്ലബ്ബില്‍ പോകുന്നത് അല്ലെങ്കില്‍ ഒരു പൊതു പരിപാടിക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കൂ. പൊതു പരിപാടികള്‍ ‘തലവേദന’ ആണെന്നേ തലവേദനയുള്ള അവസരങ്ങളില്‍ കരുതാന്‍ സാധിക്കൂ.


തലവേദനയുള്ളവര്‍ക്ക് പ്രണയത്തിന്റെ ഹോര്‍മോണ്‍ എന്ന് വിളിക്കുന്ന ‘ഓക്സിറ്റോസിന്‍’ നല്ല രീതിയില്‍ ആശ്വാസം നല്‍കുമെന്നാണ് ഡോ. എലിജിയസ് സ്പിയറിംഗ്സ് എന്ന ഗവേഷകന്റെ നേതൃത്വത്തില്‍ നടന്ന പഠനം തെളിയിക്കുന്നത്. പ്രണയവും വിശ്വാസവും വര്‍ദ്ധിപ്പിക്കുന്ന ഈ ഹോര്‍മോണ്‍ ‘നേസല്‍ സ്പ്രേ’ ആയി നല്‍കിയാണ് പരീക്ഷണം നടത്തിയത്.

പ്രാഥമിക ഘട്ടത്തില്‍, തലവേദനയുള്ള 40 പേരിലാണ് പരീക്ഷണം നടത്തിയത്. മരുന്ന് പ്രയോഗിച്ച് നാല് മണിക്കൂറിനു ശേഷം ഇവരില്‍ അമ്പത് ശതമാനം പേരുടെ തലവേദന പകുതിയായി കുറഞ്ഞതായും 27 ശതമാനം പേരുടെ തലവേദന പൂര്‍ണമായും ഭേദമായതായും കണ്ടെത്തി. എന്നാല്‍, ഉടന്‍ തന്നെ തലവേദന പൂര്‍ണമായും മാറിയതായി ആരും പ്രതികരിച്ചില്ല.

ഒരു മാസം പതിനഞ്ച് തവണയെങ്കിലും തലവേദന അസ്വസ്ഥമാക്കുന്നവരെയാണ് നിരീക്ഷണത്തിനു വിധേയമാക്കിയത്. ഇവരില്‍ നടത്തിയ പഠനം തുടര്‍ ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനമാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

എന്നാല്‍, മരുന്ന് പ്രയോഗിച്ച് നാല് മണിക്കൂറിനു ശേഷം മാത്രമേ ഫലമുണ്ടാകൂ എന്നതു കാരണം മൈഗ്രേന്‍ രോഗികള്‍ക്ക് ‘ലൌ ഹോര്‍മോണ്‍’ കൊണ്ട് കൂടുതല്‍ മെച്ചമുണ്ടാവുമെന്ന് കരുതാനാവില്ല.

DILEEP NOW IN MR MARUMAKAN

ദിലീപ് ഇനി മിസ്റ്റര്‍ മരുമകന്‍  
 
PRO
അമ്മയുടെയും അമ്മായിയമ്മയുടെയും കഥ സന്ധ്യാമോഹന്‍ പറഞ്ഞുകഴിഞ്ഞു. ഇനി മരുമകന്‍റെ സങ്കടങ്ങളും സങ്കീര്‍ണതകളും പ്രമേയമാക്കുന്നു. അതേ, സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് ‘മിസ്റ്റര്‍ മരുമകന്‍.’ കഷ്ടതകള്‍ അനുഭവിക്കുന്ന മരുമകനായി അഭിനയിക്കുന്നത് ദിലീപ്.

ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം തിരക്കഥ രചിക്കുന്ന മിസ്റ്റര്‍ മരുമകന്‍ 2011ല്‍ ദിലീപിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടുകളിലൊന്നാണ്. ഈ സിനിമയില്‍ രണ്ടു നായികമാരുണ്ടെന്നാണ് സൂചന. താരമൂല്യമുള്ള ഒരു നടി ദിലീപിന്‍റെ അമ്മായിയമ്മയായി അഭിനയിക്കുമെന്നറിയുന്നു.

സന്ധ്യാമോഹന്‍റെ ഹിറ്റ്ലര്‍ ബ്രദേഴ്സിനാണ് സിബി - ഉദയന്‍ ടീം ആദ്യമായി തിരക്കഥ രചിക്കുന്നത്. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും വിലയേറിയ തിരക്കഥാകൃത്തുക്കളായ ഇവര്‍ സന്ധ്യാമോഹന്‍റെ തിരിച്ചുവരവിന് കളമൊരുക്കുകയാണ്. സിബി - ഉദയനും സന്ധ്യാമോഹനും ഇതിനുമുമ്പൊന്നിച്ച ‘കിലുക്കം കിലുകിലുക്കം’ വന്‍ പരാജയമായിരുന്നു. മലയാളത്തിലെ എവര്‍ഗ്രീന്‍ സിനിമയായ കിലുക്കത്തിന്‍റെ രണ്ടാം ഭാഗമായിട്ടുകൂടി ആ സിനിമയെ പ്രേക്ഷകര്‍ കൈയൊഴിയുകയായിരുന്നു.

ഇലഞ്ഞിപ്പൂക്കള്‍, ഒന്നാം മാനം പൂമാനം, സൌഭാഗ്യം, പള്ളിവാതുക്കല്‍ തൊമ്മിച്ചന്‍, ഹിറ്റ്ലര്‍ ബ്രദേഴ്സ്, അമ്മ അമ്മായിയമ്മ, മൈഡിയര്‍ കരടി, കിലുക്കം കിലുകിലുക്കം എന്നിവയാണ് സന്ധ്യാമോഹന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.

അതേസമയം, അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനും ദിലീപ് ഡേറ്റ് നല്‍കിയിട്ടുണ്ട്. ജി എസ് അനില്‍ തിരക്കഥയെഴുതുന്ന ആ സിനിമ നിര്‍മ്മിക്കുന്നത് അരുണ്‍ ഘോഷ്.

My name is khan in WIKILEAKS

വിക്കിലീക്സില്‍ ‘മൈ നെയിം ഈസ് ഖാന്‍’  
PRO
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും അദ്ദേഹമഭിനയിച്ച ‘മൈ നെയിം ഈസ് ഖാന്‍’ എന്ന ചിത്രവും യുഎസ് നയതന്ത്ര റിപ്പോര്‍ട്ടില്‍ സ്ഥാനം പിടിച്ചിരുന്നു എന്ന് വിക്കിലീക്സ്. ‘ഗാര്‍ഡിയന്‍’ പത്രമാണ് ഇതുസംബന്ധിച്ച രേഖകള്‍ പ്രസിദ്ധീകരിച്ചത്.

ഐപി‌എല്ലില്‍ പാകിസ്ഥാന്‍ കളിക്കാരെ ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ചതിന് ഷാരൂഖ് ഖാന്റെ ‘മൈ നെയിം ഈസ് ഖാന്‍’ എന്ന ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ശിവസേന ഭീഷണിപ്പെടുത്തി എന്ന് 2010 ഫെബ്രുവരി 22 ന് അയച്ച നയതന്ത്ര സന്ദേശത്തില്‍ പറയുന്നു.

ഷാരൂഖ് ഖാന്‍ പാകിസ്ഥാനിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ശിവസേന ഗൂണ്ടകള്‍ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തുകയും പോസ്റ്ററുകള്‍ വലിച്ചു കീറുകയും ചെയ്തു.

സുരക്ഷാ കാരണങ്ങള്‍ മൂലം ചില തിയേറ്ററുകളില്‍ ആദ്യ ദിവസം ചിത്രം റിലീസ് ചെയ്തില്ല എങ്കിലും അടുത്ത ദിവസം പൊലീസിന്റെ ശക്തമായ പിന്തുണയോടെ എല്ലായിടത്തും റിലീസ് നടന്നു. റിലീസാ‍യ എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം നടന്നത് എന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, ഷാരൂഖ് ഒരു ക്രിക്കറ്റ് ഫ്രാഞ്ചൈസിയുടെ ഉടമയാണെങ്കിലും അദ്ദേഹം ഒറ്റ പാകിസ്ഥാന്‍ കളിക്കാരെയും ലേലത്തിലെടുത്തില്ല എന്നും വിക്കിലീക്സ് പുറത്തുവിട്ട യുഎസ് നയതന്ത്ര രേഖയില്‍ പരാമര്‍ശിച്ചിരിക്കുന്നു.

KANDHAHAR FLOP ......... FANS GET VIOLENT

KANDAHAR PDVD Malayalam Movie Torrent Download Review



ഫാന്‍സിനും ദഹിച്ചില്ല, കാണ്ഡഹാര്‍ പൊട്ടിത്തകര്‍ന്നു!  
PRO
ആ വിമാനം ആകാശത്തുനിന്ന് നിലം‌പതിച്ചു! അതേ, യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ സിനിമ ‘കാണ്ഡഹാര്‍’ തകര്‍ന്നു തരിപ്പണമായി. അലക്സാണ്ടര്‍ ദി ഗ്രേറ്റ് പോലും ഇത്രയും മോശമായ പ്രേക്ഷകപ്രതികരണത്തെ നേരിട്ടിട്ടില്ല. സമീപകാലത്ത് മോഹന്‍ലാലിനുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് കാണ്ഡഹാറിന്‍റെ ദയനീയ പരാജയം. കോടികളുടെ നഷ്ടമാണ് മോഹന്‍ലാലിന്‍റെ പ്രണവം ആര്‍ട്സിന് ഉണ്ടായിരിക്കുന്നത്.


125 തിയേറ്ററുകളില്‍ കാണ്ഡഹാര്‍ റിലീസ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഒരു മലയാളചിത്രം ഇതിനുമുമ്പ് ഇത്രയും വൈഡ് റിലീസ് ഉണ്ടായിട്ടില്ല. റിലീസിന്‍റെ രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ 80 സെന്‍ററുകളിലേക്ക് ഈ സിനിമ ചുരുങ്ങി. തീരെ നിലവാരമില്ലാത്ത തിരക്കഥയും സംവിധാനവുമാണ് കാണ്ഡഹാറിനെ കൊലപ്പെടുത്തിയത്!

കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളുടെ തുടര്‍ച്ചയായാണ് മേജര്‍ രവി കാണ്ഡഹാര്‍ എടുത്തത്. അമിതാഭ് ബച്ചനെ ആദ്യമായി മലയാളത്തിലവതരിപ്പിച്ചു. ഒരിടവേളയ്ക്ക് ശേഷം സുമലത തിരിച്ചെത്തി. അഭിയും നാനും, ഉന്നൈപ്പോല്‍ ഒരുവന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഗണേഷ് വെങ്കിട്ടരാമന്‍ ഒരു പ്രധാന കഥാപാത്രമായെത്തി. ഇവരൊക്കെയുണ്ടായിട്ടും ഇല്ലാതിരുന്നത് ഒന്നുമാത്രമാണ് - നല്ല തിരക്കഥ. സിനിമ എന്നാല്‍ കുട്ടിക്കളിയല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് കാണ്ഡഹാറിന്‍റെ പരാജയം.

മോഹന്‍ലാലിന്‍റെ കടുത്ത ആരാധകര്‍ക്കുപോലും നിരാശ സമ്മാനിച്ച ചിത്രമായിരുന്നു ഇത്. ഇത്രയും മോശമായ ഒരു ക്ലൈമാക്സ് അടുത്തകാലത്തെങ്ങും ഒരു സിനിമയ്ക്കും ഉണ്ടായിട്ടില്ല. റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ തിയേറ്ററുകളില്‍ ആളൊഴിയുകയായിരുന്നു. വാരാന്ത്യത്തില്‍ തിരുവനന്തപുരത്തെ തിയേറ്ററുകളിലെ ഈവനിംഗ് ഷോകളില്‍ പോലും വിരലിലെണ്ണാവുന്ന ആളുകളാണ് കാണ്ഡഹാര്‍ കാണാനെത്തിയത്. മേരിക്കുണ്ടൊരു കുഞ്ഞാട്, ടൂര്‍ണമെന്‍റ് എന്നീ വന്‍ സിനിമകള്‍ ഈയാഴ്ച റിലീസാവുകയാണ്. അതോടെ കാണ്ഡഹാര്‍ തിയേറ്ററുകളില്‍ നിന്ന് പൂര്‍ണമായും തുടച്ചുമാറ്റപ്പെടും.



VIJAY JOINS DMK

ഇനി വിജയ് ജയലളിതയുടെ പീരങ്കി!  
വിജയ് - Vijay
തുടര്‍ച്ചയായി ഫ്ലോപ്പുകള്‍ സമ്മാനിച്ചാലും ജനപ്രീതിയില്‍ തമിഴകത്ത് രജനീകാന്ത് കഴിഞ്ഞാല്‍ ജോസഫ് വിജയ്‌യിനാണ്‌ രണ്ടാം സ്ഥാനം. ഈ ജോസഫ് വിജയ് ആരെന്ന് ചിന്തിച്ച് തലപുണ്ണാക്കേണ്ട. കേരളക്കരയിലും ആരാധകരുള്ള ഇളയ ദളപതി തന്നെയാണിത്. ജനപ്രീതിയില്‍ രണ്ടാം സ്ഥാനക്കാരനായ വിജയ് ഇനി ഡി‍എം‍കെക്കെതിരെ ജയലളിതയുടെ പ്രധാന പ്രചരണ പീരങ്കി ആയിരിക്കും എന്ന് ഏതാണ്ടുറപ്പായി. വിജയ്‌യുടെ അച്ഛന്‍ ചന്ദ്രശേഖര്‍ ഇക്കഴിഞ്ഞ ദിവസം ജയലളിതയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി.

തമിഴ് സിനിമാലോകം കരുണാനിധിയുടെയും കുടുംബത്തിന്‍റെയും കയ്യിലാണെന്ന് ഇതിനകം തന്നെ എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്‌. മറ്റുള്ള പ്രൊഡക്ഷന്‍ കമ്പനികളെ തകര്‍ക്കാനും ഡി‍എം‍കെ കുടുംബത്തിനൊപ്പം നില്‍ക്കാത്ത സിനിമാതാരങ്ങളെ ഇല്ലാതാക്കാനും ഡി‍എം‍കെ കുടുംബം ശ്രമിക്കുന്നുവെന്നും അതില്‍ തന്‍റെ മകന്‍ ബലിയാടായി എന്നും ജയലളിതയോട് ചന്ദ്രശേഖരന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്‌.

‘ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയുടെ റീമേക്കില്‍ അമീര്‍ ഖാന്‍ ചെയ്ത വേഷം ചെയ്യാന്‍ വിജയ് കരാര്‍ ആയതായിരുന്നു. അവസാന മിനിറ്റില്‍ സം‍വിധായകന്‍ ശങ്കര്‍ റീമേക്കില്‍ നിന്ന് വിജയ്‌യിനെ വലിച്ചെറിഞ്ഞു. ശങ്കറിന്‌ മുകളില്‍ ഡി‍എം‍കെ കുടും‍ബത്തിന്‍റെ സമ്മര്‍ദ്ദം ഉണ്ടായതുകൊണ്ടാണ്‌ ഇത് സംഭവിച്ചതെന്നും ജയലളിതയോട് ചന്ദ്രശേഖര്‍ പറഞ്ഞതായറിയുന്നു. കഥാപാത്രത്തിന്‌ അനുസരിച്ച് മുടിവെട്ടാന്‍ വിജയ് തയ്യാറായില്ല എന്നും അതുകൊണ്ടാണ്‌ വിജയ്‌യിനെ നീക്കുന്നത് എന്നുമാണ്‌ ശങ്കര്‍ പറഞ്ഞത്.

ഇതുമല്ലാതെ, വിജയ്‌യുടെ പുതിയ സിനിമയായ കാവലന്‍റെ റിലീസുമായി ബന്ധപ്പെട്ട് ഏറെ ബുദ്ധിമുട്ടുകളാണ്‌ സിനിമയുടെ നിര്‍മാതാവ് സി രമേഷ് ബാബു സഹിക്കേണ്ടി വരുന്നത്. ഇപ്പോഴും കാവലന്‍ ഡിസം‍ബര്‍ 17-ന്‌ റിലീസ് ചെയ്യാന്‍ പറ്റുമോ എന്ന് ഉറപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ വിജയ്‌യും അച്ഛന്‍ ചന്ദ്രശേഖറും എ‍ഐ‍എ‍ഡി‍എം‍കെ അധ്യക്ഷ ജയലളിതയുടെ പക്കല്‍ സഹായം അഭ്യര്‍ത്ഥിച്ച് വന്നിരിക്കുന്നത്.

ഡി‍എം‍കെ കുടുംബത്തിന്‍റെ സിനിമാ രംഗത്തും മാധ്യമ രംഗത്തുമുള്ള സ്വേച്ഛ്വാധിപത്യം പാര്‍ട്ടിയെ പടുകുഴിയില്‍ തള്ളുന്ന രീതിയില്‍ ഭീകരരൂപം ആര്‍ജ്ജിച്ചിരിക്കുകയാണ്‌. കരുണാനിധിയുടെ മക്കളും പേരക്കുട്ടികളും അളിയനും അമ്മാവനുമൊക്കെ സിനിമാ പ്രൊഡക്ഷന്‍ കമ്പനികള്‍ വച്ച് കോടമ്പാക്കം ഭരിക്കുമ്പോള്‍ വിജയ് തിരിച്ചടി നല്‍കാന്‍ ഒരുങ്ങുകയാണ്‌. വിജയ്‌ക്കൊപ്പം അജിത്തും വിജയകാന്തും കൈകോര്‍ക്കും എന്നറിയുന്നു.

എന്തായാലും, ഒന്നുകൊണ്ടും പേടിക്കേണ്ട എന്നും എ‍ഐ‍‍എ‍ഡി‍എംകെ കൂടെ ഉണ്ടാകുമെന്നും ‘അമ്മ’ വിജയ്‌യുടെ പിതാവിന്‌ ഉറപ്പ് കൊടുത്തിട്ടുണ്ട്. ഡിസംബര്‍ 17-ന്‌ കാവലന്‍ റിലീസ് ചെയ്യുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തീയേറ്ററുകള്‍ ഏറ്റെടുത്ത് സിനിമ വന്‍വിജയമാക്കണം എന്ന് ജയലളിത ഉടനെ പ്രഖ്യാപിക്കും എന്ന് കരുതപ്പെടുന്നു.

Wednesday, December 22, 2010

HALO....MAYAVI

ഹലോ...മായാവി !  

WD
ബോളിവുഡ് സിനിമയുടെ സുവര്‍ണ കാലഘട്ടങ്ങളെ വീണ്ടും അഭ്രപാളികളില്‍ എത്തിക്കാന്‍ സംവിധായിക ഫര ഖാനും (ഓം ശാന്തി ഓം) സുധീര്‍ മിശ്രയും (ഖോയ ഖോയ ചാന്ദ്) ശ്രമിച്ചപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവമായി. ഇപ്പോളിതാ മലയാള സിനിമയിലും വേറിട്ടൊരു പരീക്ഷണം അണിയറയില്‍ ഒരുങ്ങുന്നു.

ഒരു “കോക്‍ടെയില്‍“ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഈ സംരംഭത്തില്‍ മമ്മൂട്ടിയും മോഹന്‍‌ലാലും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇതിലെത്ര വിശേഷം എന്നായിരിക്കും പ്രേക്ഷകര്‍ ചിന്തിക്കുക. എന്നാല്‍, ഇത്തരത്തില്‍ മമ്മൂട്ടിയും മോഹന്‍‌ലാലും ആദ്യമായിട്ടായിരിക്കും ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നത് !


പുതിയ ചിത്രത്തില്‍ മമ്മൂട്ടിയുടെയും ലാലിന്‍റെയും പഴയ രണ്ട് കഥാപാത്രങ്ങള്‍ ഒന്നിക്കുകയാണ്. മായാവിയിലെ മഹി എന്ന കഥാപാത്രത്തെ മമ്മൂട്ടിയും ഹലോയിലെ അഡ്വ: ശിവരാമനെ ലാലും പുതിയ സിനിമയിലും അവതരിപ്പിക്കും.



മലയാളത്തില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭത്തിന് റാഫി മെക്കാര്‍ട്ടിനാണ് തിരക്കഥ എഴുതുന്നത്. ഷാഫിയാണ് സംവിധാനം.

ആശി‌ര്‍വാദ് സിനിമാസിന്‍റെ ബാ‍നറില്‍ ആന്‍റണി പെരുമ്പാവൂരാണ് പുതിയ “കോക്‍ടെയില്‍” സിനിമ നിര്‍മ്മിക്കുന്നത്. മിക്കവാറും “ഹലോ മായാവി” എന്ന പേരില്‍ പുറത്തിറങ്ങിയേക്കാവുന്ന സിനിമ 2012 ഏപ്രിലില്‍ റിലീസാവുമെന്നാണ് കരുതുന്നത്.

Mammotty As FOOTBALL COACH

 

മമ്മൂട്ടി ഫുട്‌ബോള്‍ കോച്ചാകുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മമ്മൂട്ടിയുടെ ഈ വ്യത്യസ്ത വേഷം. ചക് ദേ ഇന്ത്യ പോലെ ഒരു സിനിമയാണ് വി കെ പ്രകാശ് ഉദ്ദേശിക്കുന്നത്.

വൈ വി രാജേഷാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. കഥ കേട്ട് ഇഷ്ടപ്പെട്ട മമ്മൂട്ടി ഉടന്‍ ഈ സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. വചന്‍ ഷെട്ടിയും സജിത പ്രകാശും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും മമ്മൂട്ടിയുടെ നേരത്തേയുള്ള കമ്മിറ്റ്മെന്‍റുകള്‍ കാരണം അടുത്ത വര്‍ഷം ഏപ്രിലിനു ശേഷമേ ഈ ചിത്രം നടക്കാനിടയുള്ളൂ. ഷാജി കൈലാസ് തുടര്‍ച്ചയായി രണ്ടു ചിത്രങ്ങളാണ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്നത്. ആഗസ്റ്റ് 15ന്‍റെ ഷൂട്ടിംഗ് തീര്‍ന്നാലുടന്‍ കിംഗ് ആന്‍റ് ദി കമ്മീഷണര്‍ ആരംഭിക്കും.

വി കെ പ്രകാശ് ആദ്യമായാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നത്. ‘ഗുലുമാല്‍’ എന്ന സിനിമ വിജയിച്ചതോടെയാണ് മമ്മൂട്ടിയെ കേന്ദ്രീകരിച്ച് ഒരു കഥ തയ്യാറാക്കാന്‍ തിരക്കഥാകൃത്ത് വൈ വി രാജേഷിനോട് പ്രകാശ് ആവശ്യപ്പെട്ടത്.

How To Look Slim

How do I look with this dress? Does this pant make me look fat? Most of us are always asking similar questions to ourselves and to people around us. But are there really some clothes that can make us look fatter or skinnier?
If you are overweight, first of all, do not feel bad about your body. This does not mean that you get a license to eat unhealthy and not workout but your weight and your perception about yourself should not be related. You have to focus on the positive aspects of you: your smile, your eyes, your waist, your legs, etc. Accentuate the positive and disguise the negative.
  • Dress monochromatic, all in one color, top to bottom, no patterns.
  • Avoid bulky sweaters and sweatshirts.
  • Choose clothing all in one color to give yourself a long, lean look.
  • Wear blocks of color that draw the eye away from less-than-perfect areas. Wear a red shell or royal blue jacket, for example, to draw attention away from your legs.
  • Try to avoid shapeless clothing. No one is fooled, and loose clothes often make you appear wider or heavier.
  • Do not use clothes that do not fit. Many women think that if the clothes are tight they will look thinner. This is not true; they will only look fatter, instead. Your clothes have to fit your body; neither oversize nor undersize does the trick.
  • Avoid horizontal stripes. Look for thin vertical and diagonal lines for a fluid look
  • Short heightens are better to avoid clothing with a lot of details. Small, motley patterns or multiple pockets will not likely to help you look taller and slimmer.
  • If you still feel like you need the variety of colors, a sole colored suit may be complimented by a contrast colour jacket, blazer or jumper. But only one item should be chosen.
  • Avoid too-tight pants that cling to your hips and thighs.  Instead, try trousers with comfortable legs and wide cuffs.
  • Wear long necklaces or pendants on a long chain to make your neck look longer. Try to forget about short and tight necklaces since it will shorten your neck visually.

LASHMI- A NEW SESATION IN KOLLYWOOD

ലക്ഷ്മി - തമിഴകത്ത് ഹരമാകുന്ന മലയാളി നായിക  
 

ഇത് ലക്ഷ്മിദേവി നായര്‍. കോളിവുഡില്‍ ഹരമായി മാറുന്ന പുതിയ നായിക. കഥയുടെയും അവതരണത്തിന്‍റെയും പുതുമ കൊണ്ട് തരംഗം സൃഷ്ടിക്കുന്ന ‘നില്‍ ഗവനി സെല്ലാതേ’ എന്ന ചിത്രത്തിലാണ് ലക്ഷ്മിയുടെ ഗംഭീര പ്രകടനം. സിനിമയും ലക്ഷ്മിയുടെ അഭിനയമികവും തമിഴകത്ത് ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.

ആനന്ദ് ചക്രവര്‍ത്തി സംവിധാനം ചെയ്ത നില്‍ ഗവനി സെല്ലാതേ ഒരു സൈക്കോ കില്ലറിന്‍റെ കഥ പറയുന്ന ത്രില്ലര്‍ ചിത്രമാണ്. ‘വെണ്ണിലാ കബഡിക്കുഴു’വിന്‍റെ അണിയറപ്രവര്‍ത്തകരാണ് ഈ സിനിമയുടെയും പിന്നില്‍. ഇതൊരു റോഡ് മൂവിയാണ്. അഞ്ചു സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള ഒരു യാത്രയ്ക്കിടെയുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്‍റെ കാതല്‍.

പ്രിയ എന്ന കഥാപാത്രത്തെയാണ് ലക്ഷ്മിദേവി നായര്‍ അവതരിപ്പിക്കുന്നത്. പ്രാചീന ക്ഷേത്രങ്ങളെപ്പറ്റിയുള്ള ഗവേഷണത്തിനായി ലണ്ടനില്‍ നിന്നെത്തുന്ന പെണ്‍കുട്ടിയാണ് പ്രിയ. കൂട്ടുകാരുമൊത്ത് പ്രിയ വിദൂരത്തിലുള്ള ഒരു ക്ഷേത്രത്തിലേക്ക് നടത്തുന്ന യാത്രയ്ക്കിടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നത്.

ചെന്നൈ കെ എം സി ആശുപത്രിയില്‍ ഡോക്ടറായ ലക്ഷ്മിദേവി നായര്‍ മോഡലിംഗിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. നില്‍ ഗവനി സെല്ലാതേ ഹിറ്റായതോടെ ഒട്ടേറെ പുതിയ പ്രൊജക്ടുകളാണ് തമിഴില്‍ ലക്ഷ്മിയെ കാത്തിരിക്കുന്നത്. തനിക്ക് മലയാളത്തില്‍ അഭിനയിക്കാനും താല്‍പ്പര്യമുണ്ടെന്ന് ലക്ഷ്മി മലയാളം വെബ്ദുനിയയോട് പറഞ്ഞു. അമല പോളിനു ശേഷം ലക്ഷ്മിദേവി നായരും തമിഴില്‍ തരംഗമായതോടെ കോളിവുഡില്‍ വീണ്ടും മലയാളി നായികമാരുടെ സുവര്‍ണകാലം ആരംഭിച്ചിരിക്കുകയാണ്.

Mammotty As DON

മമ്മൂട്ടി വീണ്ടും അധോലോക നായകനാകുന്നു. ‘ദി ഗാംഗ്‌സ്റ്റര്‍’ എന്ന് പെരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ആഷിക് അബുവാണ്. നവാഗതരായ തിരക്കഥാകൃത്തുക്കള്‍ രചിക്കുന്ന ചിത്രം തമിഴിലും മലയാളത്തിലുമായി ചിത്രീകരിക്കും.

ആഷിക് അബുവിന്‍റെ രണ്ടാമത്തെ ചിത്രമാണ് ഗാംഗ്സ്റ്റര്‍. ആദ്യചിത്രമായ ‘ഡാഡി കൂള്‍’ മമ്മൂട്ടി നായകനായ ചിത്രമായിരുന്നു. ആ സിനിമയ്ക്ക് വന്‍ പരാജയമാണ് ബോക്സോഫീസില്‍ ഏറ്റുവാങ്ങേണ്ടിവന്നത്. എന്നാല്‍ ആഷിക് അബു എന്ന സംവിധായകനെ അങ്ങനെ വിട്ടുകളയാന്‍ മമ്മൂട്ടി ഒരുക്കമായിരുന്നില്ല. നല്ല കഥയുമായി വീണ്ടും വരാന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ ആഷിക് കഥയുമായി എത്തി, മമ്മൂട്ടിക്ക് ഇഷ്ടമാകുകയും ചെയ്തു.

ഇത്തവണ ഒരു സ്റ്റൈലിഷ് അണ്ടര്‍വേള്‍ഡ് ഫിലിം ഒരുക്കാന്‍ തന്നെയാണ് ആഷിക് അബുവിന്‍റെ തീരുമാനം. തമിഴ് നടന്‍ പാര്‍ത്ഥിപന്‍ ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക ആണ് പാര്‍ത്ഥിപന്‍ അഭിനയിച്ച ആദ്യ മലയാളചിത്രം. ഇപ്പോള്‍ മേല്‍‌വിലാസം എന്ന ചിത്രത്തില്‍ സുരേഷ്ഗോപിക്കൊപ്പം അദ്ദേഹം അഭിനയിക്കുന്നുണ്ട്. ഗാംഗ്സ്റ്ററിലെ മറ്റൊരു പ്രധാന താരം രോഹിണി ഹട്ടങ്കടിയാണ്. അഗ്നിദേവന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അവര്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട്.

അതിരാത്രം, സാമ്രാജ്യം, പരമ്പര, ബിഗ്‌ബി, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ബല്‍‌റാം വേഴ്സസ് താരാദാസ് തുടങ്ങിയ സിനിമകളാണ് മമ്മൂട്ടി അധോലോക നായകന്‍റെ വേഷം കെട്ടിയ ചിത്രങ്ങള്‍. ഇതില്‍ അതിരാത്രവും സാമ്രാജ്യവും സൂപ്പര്‍ഹിറ്റുകളായിരുന്നു. ബിഗ്‌ബി ആവറേജ് ഹിറ്റും. സാമ്രാജ്യത്തിന്‍റെ രണ്ടാം ഭാഗമായ ‘സണ്‍ ഓഫ് അലക്സാണ്ടര്‍’ എന്ന ചിത്രത്തിന്‍റെയും രചന നടക്കുകയാണ്. ആ സിനിമ സംവിധാനം ചെയ്യുന്നത് അമല്‍ നീരദാണ്.

എന്തായാലും വീണ്ടും ഒരു അധോലോക കഥ മമ്മൂട്ടി തെരഞ്ഞെടുക്കുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ലെന്ന് സാരം. ആഷിക് അബു മമ്മൂട്ടിയുടെ പ്രതീക്ഷ കാക്കുമെന്ന് കരുതാം. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാംഗ്സ്റ്റര്‍ എന്ന പേരില്‍ വന്ന ഒരു ഹിന്ദിച്ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

Tron Legacy (2010) Torrent

Tron Legacy (2010){cam rip}

Download this torrent




story: TRON: LEGACY is a 3D high-tech adventure set in a digital world that's unlike anything ever captured on the big screen. Sam Flynn (GARRETT HEDLUND), the tech-savvy 27-year-old son of Kevin Flynn (JEFF BRIDGES), looks into his father's disappearance and finds himself pulled into the digital world of Tron where his father has been living for 25 years. Along with Kevin's loyal confidant Quorra (OLIVIA WILDE), father and son embark on a life-and-death journey of escape across a visually-stunning cyber universe that has become far more advanced and exceedingly dangerous.

Tuesday, December 21, 2010

Prithvi In The Path Of Mohanlal



 

പൃഥ്വിരാജ് മോഹന്‍ലാലിന്‍റെ പാതയിലാണ്. സിനിമകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ മാത്രമല്ല, സിനിമ നിര്‍മ്മിക്കുന്ന കാര്യത്തിലും. അതേ, പൃഥ്വിയും ലാലിനെപ്പോലെ നിര്‍മ്മാതാവാകുകയാണ്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘ഉറുമി’യാണ് പൃഥ്വി നിര്‍മ്മിക്കുന്ന ആദ്യ ചിത്രം. പൃഥ്വിയുടെ നിര്‍മ്മാണക്കമ്പനിക്ക് ‘ഓഗസ്റ്റ് സിനിമ’ എന്ന് പേരിട്ടു.

ഓഗസ്റ്റ് സിനിമയുടെ ആദ്യ ചിത്രമാണ് ഉറുമി. സന്തോഷ് ശിവനും പൃഥ്വിക്കൊപ്പം ഓഗസ്റ്റ് സിനിമയില്‍ പങ്കാളിയാണ്. ഇവര്‍ ഇരുവരും ചേര്‍ന്ന് ക്വാളിറ്റി സിനിമകള്‍ നിര്‍മ്മിക്കുകയാണ് ഈ കമ്പനി രൂപീകരിച്ചതിന്‍റെ ലക്‍ഷ്യം. ബോളിവുഡിലും കോളിവുഡിലും തിളങ്ങി നില്‍ക്കുന്ന ജെനിലിയയാണ് ഈ സിനിമയില്‍ പൃഥ്വിയുടെ നായികയാകുന്നത്.

വാസ്കോഡഗാമയെ കൊലപ്പെടുത്താന്‍ നിശ്ചയിച്ച് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ഉറുമി. പൃഥ്വിയാണ് ഈ സംഘത്തിന് നേതൃത്വം നല്‍കുന്നത്. മണിരത്നത്തിന്‍റെ ‘രാവണന്‍’ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിച്ച മഹാരാഷ്ട്രയിലെ വനങ്ങളായിരിക്കും ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍. ചിങ്ങം ഒന്നിനാണ് ‘ഉറുമി’ ചിത്രീകരണം ആരംഭിക്കുക.

തുടര്‍ച്ചയായി ആക്ഷന്‍ ത്രില്ലറുകള്‍ തെരഞ്ഞെടുത്ത് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുള്ള യാത്രയിലാണ് പൃഥ്വി. അന്‍‌വര്‍, ദി ത്രില്ലര്‍, കിംഗ് ആന്‍റ് ദി കമ്മീഷണര്‍, നാടുവാഴികള്‍ തുടങ്ങി ഒട്ടേറെ ആക്ഷന്‍ ത്രില്ലറുകളാണ് പൃഥ്വിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. മോഹന്‍ലാലിനെപ്പോലെ നിര്‍മ്മാണക്കമ്പനി രൂപീകരിച്ചതിലൂടെ ‘കേരളത്തിന്‍റെ അംബാസിഡര്‍’ പദവി നേടാന്‍ സഹായകമാകുന്ന സിനിമകള്‍ നിര്‍മ്മിക്കുക തന്നെയാണ് പൃഥ്വിരാജ് ഉന്നം വയ്ക്കുന്നത്

The Tourist 2010 TS XViD Torent





Download this torrent

STORY
Revolves around Frank, an American tourist visiting Italy to mend a broken heart. 
Elise is an extraordinary woman who deliberately crosses his path.

Pritviraj - MALLU SINGH

വര്‍ഷങ്ങള്‍ക്കുമുമ്പ് ‘പഞ്ചാബിഹൌസ്’ എന്നൊരു സിനിമ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് മെഗാഹിറ്റായി. കേരളത്തില്‍ താമസമുറപ്പിച്ച ഒരു പഞ്ചാബി കുടുംബവും അവിടെ വന്നുപെടുന്ന ഒരു സാധാരണക്കാരന്‍റെ കഷ്ടപ്പാടുകളുമായിരുന്നു ആ സിനിമ. പഞ്ചാബികളുടെ മാനറിസങ്ങള്‍ മലയാളികളെ നന്നായി രസിപ്പിക്കുകയും ചെയ്തു. പ്രത്യേകിച്ചും അവരുടെ ബല്ലേ ബല്ലേ നൃത്തം.
സിംഗ് കഥാപാത്രങ്ങള്‍ മലയാളത്തില്‍ മാത്രമല്ല, ഹിന്ദിയിലും സൂപ്പര്‍ഹിറ്റാണ്. സിംഗ് ഈസ് കിംഗ്, റോക്കറ്റ് സിംഗ് തുടങ്ങി ഒട്ടേറെ ഹിറ്റുകള്‍ അവിടെയുണ്ട്. ‘അഭിയും നാനും’ എന്ന തമിഴ് സിനിമയും പഞ്ചാബി പശ്ചാത്തലമുള്ളതായിരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ രണ്ടു ‘പഞ്ചാബി സിനിമ’കള്‍ അണിയറയില്‍ ഒരുങ്ങുന്നു. ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് നായകനാകുന്ന ‘മല്ലുസിംഗ്’, ജനപ്രിയനായകന്‍ ദിലീപ് നായകനാകുന്ന ‘ലക്കി സിംഗ്’.

ആദ്യം പൃഥ്വിരാജ് നായകനാകുന്ന സിനിമയാണ് ആരംഭിക്കുക. ‘പോക്കിരിരാജ’യിലൂടെ ഹിറ്റ്മേക്കറായി മാറിയ വൈശാഖ് സംവിധാനം ചെയ്യുന്ന മല്ലുസിംഗില്‍ പഞ്ചാബില്‍ സിംഗായി ജീവിക്കുന്ന ഒരു മലയാളിയുടെ കഥയാണ് പറയുന്നത്. ‘ഹാരിസിംഗ്’ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര്. ‘സീനിയേഴ്സ്’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാലുടനെ വൈശാഖ് മല്ലുസിംഗ് ആരംഭിക്കാനാണ് തയ്യാറെടുക്കുന്നത്.

ദിലീപിന്‍റെ ലക്കിസിംഗ് സംവിധാനം ചെയ്യുന്നത് റാഫി മെക്കാര്‍ട്ടിനാണ്. ‘ചൈനാ ടൌണ്‍’ എന്ന മെഗാപ്രൊജക്ടിനുശേഷം റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. എന്തായാലും ഏതു സര്‍ദാര്‍ജിയെ മലയാളികള്‍ സ്വീകരിക്കും എന്ന് കാത്തിരുന്നു കാണാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍



Best Actor - Malayalam Movie Review

‘ചന്ദ്രലേഖ’യിലെ മോഹന്‍ലാല്‍ ആദ്യത്തെ സീനില്‍ ട്രെയിനില്‍ നിന്നു പുറത്തിറങ്ങി റയില്‍‌വെ സ്റ്റേഷനുപുറത്തെത്താന്‍ കാണിക്കുന്ന സാഹസങ്ങള്‍ ഓര്‍മ്മയുണ്ടോ? അല്ലെങ്കില്‍ ‘മാന്ത്രികം’ എന്ന സിനിമയില്‍ മോഹന്‍ലാലും ജഗദീഷും സിനിമാ ടിക്കറ്റെടുക്കാന്‍ കാണിക്കുന്ന അഭ്യാസപ്രകടനങ്ങള്‍? അതുപോലെയുള്ള ഒരുപാട് കാഴ്ചകള്‍ കണ്ടു, തിരുവനന്തപുരത്തൊരു തിയേറ്റര്‍മുറ്റത്ത്.



ഉയര്‍ത്തിപ്പിടിച്ച കയ്യില്‍ ടിക്കറ്റുകളുമായി വരുന്ന ഒരു സിനിമാപ്രേമിയുടെ ടിക്കറ്റുകള്‍ തട്ടിയെടുത്ത് പറക്കുന്ന ഒരുകൂട്ടം ആളുകള്‍. അവര്‍ക്കു പിന്നാലെ മറ്റൊരു കൂട്ടം. ആക്രോശങ്ങള്‍...അടിപിടി. കൂര്‍ത്ത കമ്പികള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗേറ്റിനുമുകളിലൂടെ, വേദന വകവയ്ക്കാതെ നടന്നു പോയി ടിക്കറ്റെടുക്കുന്ന ചിലര്‍. അഞ്ചുമിനിട്ട് ഇടവിട്ട് ആരവം - മമ്മുക്ക കീ...മോഹന്‍ മാസ്റ്റര്‍ കീ...മാര്‍ട്ടിന്‍ കീ....






മാധ്യമപ്രവര്‍ത്തക എന്ന സൌകര്യത്തില്‍ ഈ കഷ്ടപ്പാടൊന്നും കൂടാതെ ‘ബെസ്റ്റ് ആക്ടര്‍’ എന്ന സിനിമ കാണാനെത്തിയ ഞാന്‍ തിയേറ്ററിനുമുന്നിലെ ഈ കാഴ്ചകളില്‍ രസം പിടിച്ചു നിന്നു. ‘മോഹന്‍ലാലിന്‍റെ കുത്തക’ എന്ന് കേളികേട്ട ഒരു നാട്ടില്‍ മമ്മൂട്ടിയുടെ ആയിരക്കണക്കിന് ആരാധകരെ കണ്ട് അല്‍പ്പം അത്ഭുതം കലര്‍ന്നാണ് എന്‍റെ നില്‍പ്പ്. മാധ്യമസുഹൃത്തുക്കളും ചില സിനിമക്കാരും അടങ്ങുന്നതാണ് ഞങ്ങളുടെ സംഘം. മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ആദ്യ സിനിമ. അദ്ദേഹത്തിന്‍റെ ഒട്ടേറെ സുഹൃത്തുക്കളും സിനിമ ആദ്യഷോ കാണാന്‍ എത്തിയിരിക്കുന്നു.






നസീര്‍ - ഷീല സിനിമകളുടെ ക്ലിപ്പിംഗും ഡയലോഗുമൊക്കെ നിറച്ച ടൈറ്റില്‍ കാര്‍ഡുകള്‍ തന്നെ സിനിമയുടെ ഫ്രഷ്നെസ് വെളിപ്പെടുത്തി. ഇത് വേറിട്ടൊരു സിനിമയായിരിക്കുമെന്നൊരു മിന്നല്‍ സന്ദേശം മനസില്‍ പാഞ്ഞു. ആരവങ്ങള്‍ക്കിടയില്‍ സിനിമ ആരംഭിച്ചു. ലളിതമായ തുടക്കം. ശ്രീനിവാസന്‍ സിനിമകള്‍ പോലെ, സത്യന്‍ അന്തിക്കാട് സിനിമ പോലെ...അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കളി മാറുകയാണ്. മമ്മൂട്ടി ഉഗ്രന്‍ ഫോമില്‍.






ഞാന്‍ സത്യത്തില്‍ ‘ഡാഡി കൂള്‍’ പോലൊരു സിനിമ എന്നു പ്രതീക്ഷിച്ചാണ് ബെസ്റ്റ് ആക്ടര്‍ കാണാന്‍ പോയത്. ‘സ്വപ്നമൊരു ചാക്ക്’ എന്ന ഗാനരംഗം ടിവിയില്‍ കണ്ടപ്പോള്‍ ഉണ്ടായത് അത്തരമൊരു ഇം‌പ്രഷനാണ്. എന്നാല്‍ കുടുംബത്തേക്കാള്‍, സിനിമയെ സ്നേഹിക്കുന്ന മോഹന്‍ മാഷിനെ കണ്ടപ്പോള്‍ മനസിലായി ഇതില്‍ പുതുമയുള്ള ചിലതുണ്ട്. ഇതുവരെ നമ്മള്‍ കണ്ടിട്ടില്ലാത്ത ചിലത്.






സിനിമാനടനാകാനുള്ള മോഹന്‍ എന്ന സ്കൂള്‍ അധ്യാപകന്‍റെ അലച്ചിലും കഷ്ടപ്പാടുമാണ് സിനിമയുടെ ആദ്യപകുതി. വേദനാജനകമായ പല അനുഭവങ്ങളും അയാള്‍ക്ക് ഉണ്ടാകുന്നു. പല സംവിധായകരും(ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ശ്രീകുമാര്‍ എന്ന കഥാപാത്രം ഉള്‍പ്പടെ) മോഹന്‍ മാഷെ അവഹേളിക്കുന്നു. സിനിമാഭ്രാന്തനായി കാലം കഴിക്കുന്ന അയാള്‍ നമ്മുടെ നാട്ടിലൊക്കെ സാധാരണ കാണുന്ന ഒരു കഥാപാത്രം തന്നെ. പക്ഷേ ഇത് വട്ട് അല്‍പ്പം കൂടുതലാണ്. സിനിമാ നടനാകാനായി, അനുഭവങ്ങള്‍ കിട്ടാനായി അയാള്‍ സ്വയം മറ്റൊരു നാട്ടിലേക്ക് പറിച്ചുനടുകയാണ്.






ഡെന്‍‌വര്‍ ആശാനും സംഘവും(നെടുമുടി വേണു, ലാല്‍, സലിം കുമാര്‍, വിനായകന്‍...) വിരാജിക്കുന്ന നാട്ടില്‍ അവര്‍ക്കൊപ്പമാണ് മോഹന്‍റെ വാസം. പിന്നീടുണ്ടാകുന്ന പ്രശ്നങ്ങള്‍. സിനിമയുടെ മായിക ലോകത്തേക്ക് മോഹന്‍ മാഷ് എന്ന സാധാരണക്കാരന്‍ എങ്ങനെ നടന്നടുക്കുന്നു എന്നതാണ് ബെസ്റ്റ് ആക്ടറിന്‍റെ ഹൈലൈറ്റ്. ഇന്‍റര്‍വെല്‍ മുതല്‍ ക്ലൈമാക്സിനു മുമ്പുള്ള 10 മിനിറ്റു വരെ ആവേശം ഒരു നദിപോലെ ഒഴുകിയെങ്കില്‍ ക്ലൈമാക്സ് ഇളകിമറിയുന്ന ഒരു കടലാണ്. ക്ലൈമാക്സ് രംഗങ്ങള്‍ ഇത്രയും ത്രില്ലിംഗായ മറ്റൊരു സിനിമ എന്‍റെ ഓര്‍മ്മയില്‍ ‘ഉദയനാണ് താരം’ ആണ്.

Monday, December 20, 2010

Best Actor Songs

Best Actor Songs


Swapnam Oru

Machuva

Kadha Poloru

Kanalu Malayude

Swapnam Oru-Remix

Kadha Poloru-Instrumental

Machuva-Karaoke

No Problem [2010] Hindi torrent

No Problem [2010] Hindi DVDScr XviD

Download This Torrent
After No ENTRY, WELCOME and SINGH is KINNG, director Anees Bazmee continues his streak of slapstick comedies with NO PROBLEM. Just like Anees' earlier films, NO PROBLEM boasts of a huge star cast. Most of the actors in NO PROBLEM like Suniel Shetty, Sanjay Dutt, Anil Kapoor and Paresh Rawal have tickled our funny bones in copious past movies.

NO PROBLEM traces the story of two small time goons, Yash Ambani (Sanjay Dutt) and Raj Ambani (Akshaye Khanna). Raj wants to start afresh by leaving the crime world but Yash is determined not to let him do so as he commits one crime or the other. Zandulal (Paresh Rawal) plays the bank manager, who is falsely accused as being Yash-Raj's accomplice. Marcos (Suniel Shetty) is an international don whose moll Sophie (Neetu Chandra) does nothing else but perennially flaunts her cleavage. Arjun (Anil Kapoor) is an incompetent cop and his schizophrenic wife Kajal (Sushmita Sen) wants to kill him at least once in a day. Sanjana (Kangna Ranaut) is Kajal's younger sister who plays Raj's love interest. All the characters are in the hunt of stolen diamonds worth trillions.

Although the film is titled NO PROBLEM, here are the problems we have with it:
 



Ayyanar Tamil Film Torrent


Ayyanar Tamil Film PDVDRip

Download This Torrent
Ayyanar  revolves around a youngster and his love for his mother. The story begins in a village and soon moves to the city. The film, which is said to be an action-packed entertainer, will also have a comedy track by Santhanam.
Cast:  
Aadhi

Meera Nandan

Santhanam




Easan Tamil Movie(2010) dvid Rip torrent






Banner: Company Production
Star Cast: Samuthirakani, Vaibhav, AL Alagappan, Abinaya, Aparna, Thulasi
Direction: M Sasikumar
Production: M Sasikumar
Music: James Vasanthan
Download This Torrent
Easan review
There was enough curiosity over ‘Easan’ as it is the second film of Sasikumar after the cult ‘Subramaniapuram’ in 2008.
In his second film after two years, Sasikumar has set his focus on Chennai, its urban posh life, its merits and demerits. In the process he has touched upon the life styles of different social classes and their behaviors.
Before the release of this film Sasikumar had said, you can’t slot ‘Easan’ as a thriller or a love story. He was right and very right.
Easan review
The story begins as a love story, then turns a thriller and then turns a revenge transgression and ends as a social crime novel. Sasikumar has handled the mix of genus rather well except for the length of the movie. A good three hours seems a bit dreary.
Story wise ‘Easan’ is not very innovative. It is a revenge for the killing of a girl after rape by a politician’s son and an honest police officer investigates the case braving pressures from the politico family.
Suspense is maintained till the interval as to who the killer could be. As a clever director, Sasikumar makes you change your guess every time with a lot of characters and sub scenes. In fact, the game of guessing with a collage of incidents keeps the first half intact.
The story of ‘Easan’ is built by the characters and there is no hero or heroine or a villain or a comedian. Samuthirakani is not the hero, Abhinaya is not the heroine and AL Azhagappan is not the villain, There are around 20 characters and all characters play up to the story.
Casting is also a reason for the sincerity of the film. Samuthirakani as the police officer is subtle and focused. AL Azhagappan as the politician doesn’t look like a first timer. Vaibhav as a spoiled brat son of the politician and Abhinaya as the village girl turning a fashionable city girls are as good as always. Even the other characters those of new comer Aparna, Blessy, Niranjan & Nammo Narayana are good.
James Vasanthan has brought in a good dose of western flavor mixed with local music, which is new and interesting. But placing of most songs look they are item numbers and doesn’t blend with the story telling. But then James Vasanthan always played music to the story without looking for showcasing individual brilliance.
Easan review
Technically the best done is the cinematography by SR Kathiir. His camera has captured the city night life and the village innocence in two distinctive styles, particularly the discotheque scenes and the opening village sequences. If at all there is one thing you would want to change is the editing. Many scenes could have been crisper and cliched shots removed. The tedious lengths of scenes in many places actually destabilize the intentions of the director.
Easan review
‘Easan’ is good by its scenes but knitting them could have been a little more compelling and pragmatic. You may be a little disillusioned if you go to ‘Easan’ expecting the magic of ‘Subramaniapuram’. But then ‘Easan’ is a paradigm shift.
We still believe Sasikumar is a great director capable of repeating the magic of ‘Subramaniapuram’. We wait for his third film eagerly.
Easan review