Tuesday, July 19, 2011

Maghadeera 2 : Staring Santhosh Pandit. stills

Maghadeera 2 : Staring Santhosh Pandit

റാം ചരണ്‍ അഭിനയിച്ചു തകര്‍ത്ത മഗധീര എന്നാ സിനിമ മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു ഷൂട്ടിംഗ് കഴിഞ്ഞിരിക്കുന്ന  ഈ സിനിമ എന്ന് പുറത്തിറങ്ങുമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല എങ്കിലും മലയാള ചലച്ചിത്ര നിര്‍മാണത്തില്‍ ഈ സിനിമ ഒരു കോളിളക്കം സൃഷ്ടിക്കും എന്നാണ് നിര്‍മാതാക്കള്‍ അവകാശപെടുന്നത്‌ ചിത്രത്തിലെ നായികയുടെ പേര് ഇത് വരേയ്ക്കും വെളിപെടുത്തിയിട്ടില്ല 
മെഗാ സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌ പ്രദാന കഥ പാത്രമായി ഈ സിനിമയില്‍ എത്തുന്നു
അടുത്ത വര്‍ഷം ഫെബ്രുവരി 31  ഈ ചിത്രം പ്രദര്‍ശനത്തിനു തിയറ്റരുകളില്‍ എത്തുമെന്നാണ് സന്തോഷ്‌  പണ്ഡിറ്റ്‌ അറിയിച്ചിരിക്കുന്നത്
Trailor:

No comments:

Post a Comment